tag:blogger.com,1999:blog-92151916452037836.post2721048269326149077..comments2023-07-14T13:40:23.323+05:30Comments on ചായക്കട || Chayakkata: ചായക്കട എക്സ്ക്ലുസീവ്Sujith Bhakthanhttp://www.blogger.com/profile/00083180307253067958noreply@blogger.comBlogger2125tag:blogger.com,1999:blog-92151916452037836.post-64886967410520452512007-06-11T10:35:00.000+05:302007-06-11T10:35:00.000+05:30ഈ പ്രശ്നം ജനങ്ങളിലേക്കു എത്തിക്കുന്നതിനായി ഒരു പ്ര...ഈ പ്രശ്നം ജനങ്ങളിലേക്കു എത്തിക്കുന്നതിനായി ഒരു പ്രമുഖ മലയാള പത്രത്തേ ഞാന്‍ സമീപിച്ചപ്പോള്‍ അവര്‍ എന്നെ സ്നേഹത്തോടെ പറഞ്ഞയക്കുകയാരിന്നു. അവരും ഇതു തന്നെയാണ്, പറയുന്നത്, അവര്‍ക്കു ഈ സംഭവം വേണ്ട വിധ തെളിവുകള്‍ നല്‍കിയിട്ടും പ്രസിദ്ധീകരിക്കുവാന്‍ ധൈര്യമില്ലാത്തതെന്തുകൊണ്ട്.?Sujith Bhakthanhttps://www.blogger.com/profile/00083180307253067958noreply@blogger.comtag:blogger.com,1999:blog-92151916452037836.post-68530695003244685292007-06-10T17:09:00.000+05:302007-06-10T17:09:00.000+05:30ഞാന്‍ പണ്ടുമുതല്ക്കേ ചോദിച്ചുകൊണ്ടിരുന്ന കാര്യം. ...ഞാന്‍ പണ്ടുമുതല്ക്കേ ചോദിച്ചുകൊണ്ടിരുന്ന കാര്യം. സര്‍ക്കാര്‍ ആശുപത്രിയിലെ കാര്യങ്ങളെല്ലാം വള്ളിപുള്ളീ വിടാതെ വാര്‍ഡിന്റെയും ഡോക്ടറുടെയും പേരു സഹിതം വാര്‍ത്തയാക്കുന്ന മാധ്യമങ്ങള്‍ സ്വകാര്യ ആശുപത്രിയിലെ കാര്യങ്ങള്‍ വരുമ്പോള്‍ നഗരത്തിലെ ഒരാശുപത്രി, അത് ഇത് എന്നൊക്കെയുള്ള രീതിയിലാണ് റിപ്പോര്‍ട്ടിംഗ്.<BR/><BR/>പക്ഷേ വ്യക്തമായ കാരണങ്ങളില്ലാതെ/തെളിവുകളില്ലാതെ ആക്ഷേപം ഉന്നയിക്കാനും പറ്റില്ല.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.com