tag:blogger.com,1999:blog-92151916452037836.post4680365713084029726..comments2023-07-14T13:40:23.323+05:30Comments on ചായക്കട || Chayakkata: അഹിന്ദുക്കള്‍ക്കു പ്രവേശനമില്ലSujith Bhakthanhttp://www.blogger.com/profile/00083180307253067958noreply@blogger.comBlogger4125tag:blogger.com,1999:blog-92151916452037836.post-16094341378289351562010-01-27T22:36:41.856+05:302010-01-27T22:36:41.856+05:30പ്ര്യയ മിത്രമെ ഞാന്‍ നാമം കൊന്ദെ ഒരു മുസ്ലിമാന്നു...പ്ര്യയ മിത്രമെ ഞാന്‍ നാമം കൊന്ദെ ഒരു മുസ്ലിമാന്നു ഞാന്‍ 3 പ്രവഷിഅം ഗുരുവയൂര് അംബലതില്പൊയിട്ടുട്ടു അതില്‍ ഒരു പ്രാവഷിയം എന്ന്ദൊദപ്പം കുട്ടുവന്ദതു RSSന്റെ ജില്ലാ ഭാരവഹിയായിരുന്ദു ഒരു പുന്നിയഹം ചെയ്യിതതായി അരിയില്ലachuhttps://www.blogger.com/profile/05520769743851185017noreply@blogger.comtag:blogger.com,1999:blog-92151916452037836.post-85207207911546692962008-10-24T22:22:00.000+05:302008-10-24T22:22:00.000+05:30സുഹുര്ത്തെ,എന്റെ നാട്ടില്‍ ശ്രീ നാരായണ ഗുരു സ്വാമ...സുഹുര്ത്തെ,എന്റെ നാട്ടില്‍ ശ്രീ നാരായണ ഗുരു സ്വാമി സ്ഥാപിച്ച ഒരു ശിവക്ഷേത്രമുണ്ട്.”ഒരു ജാതി,ഒരു മതം,ഒരു ദൈവം മനുഷ്യനു” എന്ന തത്ത്വം നമ്മെ പഠിപ്പിച്ച ആ മഹാന് പണിത ക്ഷേത്രത്തില്‍ പോലും അഹിന്ദുക്കള്‍ പ്രവേശിച്ചുകൂട.ഏറ്റവും വലിയ തമാശ അതൊന്നുമല്ല,വിഗ്രഹാരാധനയെ ഏറ്റവും എതിര്‍ത്ത ഗുരുവിന്റെ വലിയ ഒരു വിഗ്രഹവും ആ ക്ഷേത്രത്തില്‍ മറ്റ് ദൈവങ്ങളുടെ കൂടെ പ്രതിഷ്ഠിച്ചിട്ടുണ്ട്...ശിവന്റെയും മഹാവിഷ്ണുവിന്റെയും മുന്നില്‍ പ്രാര്ത്തികുന്നതു പോലെ ഭക്തര്‍ ഗുരു വിഗ്രഹത്തിന്റെ മുന്നില്‍ നിന്നും കണ്ണടച്ച് കൈ കൂപ്പി പ്രാര്തികുന്നതു കാണാം....മനുഷ്യരുടെ ഓരോ വിക്രിയകള്‍,അല്ലാതെന്തു പറയാന്‍.AAROhttps://www.blogger.com/profile/09312481838851845073noreply@blogger.comtag:blogger.com,1999:blog-92151916452037836.post-69373524306993036472007-05-30T11:05:00.000+05:302007-05-30T11:05:00.000+05:30സുജിത് ഭക്തന്. നമസ്കാരം.“താളിയോല“ എന്നൊരു പുസ്തകം...സുജിത് ഭക്തന്. നമസ്കാരം.<BR/>“താളിയോല“ എന്നൊരു പുസ്തകം വാങ്ങാന്‍ കിട്ടും. അതില്‍ കുറെ കാര്യങ്ങള്‍ പറയുന്നുണ്ട്. പല പഴയ രീതികളെയും ശാസ്ത്രീയമായി വിശകലനം ചെയ്യുന്നുണ്ടതില്‍. ദയവായി സമയം കിട്ടുമ്പോള്‍ ഒന്നു വായിക്കുക. താങ്കളുടെ ചോദ്യത്തിനുള്ല കുറെ ഉത്തരങ്ങള്‍ അതില്‍ നിന്നും ലഭിയ്ക്കും.നന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.comtag:blogger.com,1999:blog-92151916452037836.post-10975525322529629052007-05-28T14:05:00.000+05:302007-05-28T14:05:00.000+05:30അഹിന്ദുക്കള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുത് എന്നു ...അഹിന്ദുക്കള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുത് എന്നു പറയാനുള്ള അധികാരം ആര്‍ക്കുണ്ട്. ?Sujith Bhakthanhttps://www.blogger.com/profile/00083180307253067958noreply@blogger.com