
പാലക്കാട് തിരുവനന്തപുരം റൂട്ടിലാണ് പഴയ 'യൂണിഫോമിട്ട' സൂപ്പര്‍ഫാസ്റ്റ് ബസ് സര്‍വീസ് നടത്തുക.മഞ്ഞയും ഇളം പ? ബോര്‍ഡറുമുള്ളതായിരുന്നു നിലവിലുള്ള സൂപ്പര്‍ഫാസ്റ്റ് ബസുകളുടെ കളര്‍. ഇതിനു പകരം പഴയ നിറമായ മഞ്ഞയും ചുവപ്പു ബോര്‍ഡറിലേക്കാണ് ഇപ്പോള്‍ കെഎസ്‌ആര്‍ടിസി അധികൃതര്‍ മടങ്ങിപ്പോകുന്നത്.
ചല?ിത്ര കലാസംവിധായകനായ സാബു സിറില്‍ രൂപകല്‍പ്പന ചെയ്‌തതായിരുന്നു സൂപ്പര്‍ഫാസ്റ്റിന്റെ നിലവിലുള്ള ഡിസൈന്‍.
2 പ്രതികരണങ്ങള്‍:
എന്തൊക്കെ കാട്ടിയാലും എങ്ങനെയൊക്കെ വണ്ടി ഓടിയാലും കെ എസ് ആര്‍ ടി സി നഷ്ടത്തിലേ ഓടൂ.
May be due to political change.Green - Color of IUML.
How can a sakhav tolerate it ? And transport minister's party has no color and no symbol !!!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ