2007, ഡിസംബർ 9, ഞായറാഴ്‌ച

ഞാന്‍‌ ആരെ പ്രേമിക്കും‌?


ദയവായൊരുത്തരം‌ തരിക
ഞാനാരെ പ്രേമിക്കും‌?

സൌമ്യയായൊരുവളോടെനിക്കു പ്രണയം‌
ലക്ഷ്മിയായൊരുവള്‍‌ക്കെന്നെ പ്രാണയം‌
അവള്‍‌ ശ്രീലക്ഷ്മി

സൌമ്യ അന്യദേശക്കാരി
ലക്ഷ്മിയെന്‍‌ദേശക്കാരി

സൂര്യനെപോലെ ഞാന്‍‌
മേഘത്തെപോലെ ലക്ഷ്മി
സൂര്യനെ വിടാതെ പിന്തുടരുന്നു
സൂര്യാനിഷ്ടം‌ സൌമ്യമായ സൂര്യകാ‍ന്തിയോട്


ലക്ഷ്മിക്കറിയാം‌ സൂര്യനിഷ്ടം സൂര്യാകാന്തിയോടെന്ന്
പക്ഷെ സൂര്യാകാ‍ന്തിക്കറിയില്ല..
സൂര്യന്‍‌ സൂര്യകാന്തിയോട് പറഞ്ഞില്ല
എനാല്‍ അവറ്‌ കൂട്ടാ‍ണു താനും.

ലക്ഷ്മി സഹാ‍യത്തിനായി ശ്രീനിവാസനെ തേടി
സൂര്യനും സഹായത്തിനായി ശ്രീനിവാ‍സാനെ തേടി
സൂര്യന്റെ സുഹ്ര്‌ത്ത് ശ്രീനിവാസന്‍.

അവസാനം സൂര്യന്‍ ചന്ദ്രന്റെ സഹാ‍യം തേടി
ചന്ദ്രന്‍ തന്റെ പ്രണയം പറഞ്ഞു വിലപിച്ചു
ചന്ദ്രന്‍ സ്ത്രീകളെ വെറുത്തവന്‍
പ്രേമിച്ചു മടുത്തവന്‍.

ചന്ദ്രന്റെ ഉപദേശം സൂര്യന്‍ ഉള്‍ക്കൊണ്ടു.

എന്നാലും സൂര്യനൊരു സംശയം.

ദയവായൊരുത്തരം‌ തരിക
ഞാനാരെ പ്രേമിക്കും‌?

4 പ്രതികരണങ്ങള്‍:

Unknown on 2007, ഡിസംബർ 9 9:17 PM പറഞ്ഞു...

ദയവായൊരുത്തരം‌ തരിക
ഞാനാരെ പ്രേമിക്കും‌?

പ്രയാസി on 2007, ഡിസംബർ 9 11:15 PM പറഞ്ഞു...

എന്നെ പ്രേമിച്ചൊ..!
(അയ്യെ! ഞാനാ ടൈപ്പല്ലാ..:))

അജ്ഞാതന്‍ പറഞ്ഞു...

കണ്ടിടത്തോളം ഇത് ഗൌരവമേറിയതായി തോന്നുന്നു.
ചന്ദ്രന്റെ ഉപ്ദേശം കൈക്കൊണ്ടെന്നു പറഞ്ഞല്ലൊ?
എന്താണതെന്ന് സുജിത് സ്യക്തമാക്കിയില്ല.

അതു വ്യക്തമാക്കുക.

Dilse on 2010, മാർച്ച് 27 5:51 AM പറഞ്ഞു...

Love jihadinte...kalama....areyum premichu tallu kollate nall kuttiyayi irikkooo...
Have a good day

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ