2007, മാർച്ച് 12, തിങ്കളാഴ്‌ച

ചായക്കട-എന്റെ ബ്ലോഗ്


കൈരളി മലയാളം.
മാമലകള്‍ക്കപ്പുറത്ത്‌ മരതകപ്പട്ടുടുത്ത്‌ മലയാളമെന്നൊരു നാടുണ്ട്‌.
കൊച്ചു മലയാളമെന്നൊരു നാടുണ്ട്‌. മലയാളികളുടെ മനസ്സില്‍ എന്നും ഓടി എത്തുന്ന ഒരു ഗാനം.

എല്ലാ മലയാളികള്‍ക്കും മലയാളത്തെ സ്നേഹിക്കുന്നവര്‍ക്കും എന്റെ ഈ ബ്ലോഗില്‍ എഴുത്തുകാരാകാം.

0 പ്രതികരണങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ