2007, മാർച്ച് 12, തിങ്കളാഴ്‌ച

ഓര്‍ക്കുട്ടിലെ അപരന്മാര്‍


ഇതു പോലൊരു ലേഖനം മനോരമയില്‍ വന്നതാണ്‍. എങ്കിലും എനിക്കു തോന്നിയ കാര്യം ഞാനിവൈറ്റ്‌ പറയാനാഗ്രഹിക്കുന്നു.

ഓര്‍ക്കുട്ടില്‍ വളരെയധികം വ്യാജ പ്രൊഫെയിലുകളുന്റ്‌. അതിലേറെയും സ്ത്രീകളുടെ പേരില്‍. ആ വ്യാജ പ്രൊഫെയിലു വെച്ച്‌ അവര്‍ മട്ടുള്ളവരുടെ പ്രൊഫെയിലുകളില്‍ കയറുന്നു. എന്തിനാ?

വേന്റ .... അതിനുത്തരം നിങ്ങള്‍ പര....

2 പ്രതികരണങ്ങള്‍:

ഒടിയന്‍... on 2007, മാർച്ച് 12 7:17 PM പറഞ്ഞു...

തള്ളേ... അതിപ്പം മരക്കമ്പില്‍ തുണിചുറ്റിയാലും അതില്‍ കമഴ്ന്നു വീഴാന്‍ ആളുണ്ട്..
പിന്നല്ലേ “ഓര്‍ക്കുട്ട്”...

ഏറനാടന്‍ on 2007, മാർച്ച് 12 8:10 PM പറഞ്ഞു...

അടുക്കുമ്പോള്‍ മുട്ടാന്‍ തോന്നും
ചിലരിപ്പഴും വാഴുന്നുയിവിടം
മുട്ടിയാലോ ശരവേഗത്തില്‍
ഓടാനും തോന്നും
അതല്ലേ ഈ
വ്യാജ രണ്ടുംകെട്ടവന്മാരെ
കൊണ്ടു പറ്റൂ..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ