2007, മാർച്ച് 28, ബുധനാഴ്‌ച

ചായക്കട


നാട്ടിന്‍പുറങ്ങളിലെ ചായക്കടയിലിരുന്നു കൊന്റുള്ള പത്രവായനാ രംഗങ്ങള്‍ നമ്മുടെ മലയാളം സിനിമയിലെ ഒരു പതിവു കാഴ്ച്ചയാണല്ലൊ. അതില്‍ കൂടുതലും പ്രായമുള്ളവരും ചെറുകിട രാഷ്ട്രീയക്കാറും ഒക്കെയായിരിക്കും പതിവു കഥാപാത്രങ്ങള്‍. ഈ ബ്ലോഗിന്റെ ആദ്യത്തെ നാമം കൈരളി മലയാളം എന്നായിരുന്നു. വെറുതേ ഒരു ബ്ലോഗ്‌ തുടങ്ങിയപ്പോള്‍ ചുമ്മാ ഇട്ട ഒരു പേര്‍. പിന്നീട്‌ മലയാളം ബ്ലോഗ്‌ രംഗത്തേക്ക്‌ താഴ്‌ന്നിറങ്ങി ചെന്നു നോക്കിയപ്പോഴാന്‍ ഈ പേര്‍ വെറും ശൂ.... ആണെന്നു തോന്നിയത്‌. എന്നാല്‍ മാറ്റിയേക്കാമെന്നു കരുതി.

1 പ്രതികരണങ്ങള്‍:

സു | Su on 2007, മാർച്ച് 29 9:48 AM പറഞ്ഞു...

ചായക്കട എന്ന പേര് നന്നായി. :)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ