മലയാളികള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടല്ലൊ. സ്വന്തം നാട്ടില്‍ നിന്നും വിട്ടു നില്‍ക്കുംബോള്‍ മാത്രമേ നമുക്കു നമ്മുടെ നാടിന്റെ മഹത്വവും മഹിമയും അറിയുകയുള്ളു. എനിക്കു തോന്നുന്നു ഇന്റര്‍നെറ്റില്‍ കൂടിയുള്ള മലയാളം ബ്ലോഗുകളും മറ്റും ഏറ്റവും കൂടുതല്‍ വായിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും എല്ലാം മറുനാടന്‍ മലയാളികളായിരിക്കും.
ഈ ഞായറാഴ്ച്ചത്തെ മലയാള മനോരമയില്‍ മലായള ബ്ലോഗിനെപ്പറ്റി ഒരു ലേഖനം ഉണ്ടായിരുന്നു.അതിലും ഞാന്‍ ഇതു തന്നെ ആണു കന്റതു. സത്യം പറയുകയാണെങ്കില്‍ അതു കണ്ടതില്‍ പിന്നെയാണു ഞാന്‍ ഈ ബ്ലോഗ് തുടങ്ങുന്നതു തന്നെ. ഹഹ്ഹ ഹ ഹ....
മലയാളികളുടെ ഈ വികാരങ്ങളെ പറ്റി എന്താണു നിങ്ങളുടെ അഭിപ്രായം.
2007, മാർച്ച് 12, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
3 പ്രതികരണങ്ങള്‍:
ചാത്തനേറ്: വളരെ കുഞ്ഞൂഞ്ഞ് ഫോണ്ട്..
ഒന്നു വലിച്ചുനീട്ടെടെ...
Accepted....
സ്വാഗതം സുജിത്തേ മലയാളം ബ്ലോഗ് ലോകത്തേക്ക്. ഓരോ പോസ്റ്റിനും പേരു നല്‍കാന്‍ ശ്രദ്ധിക്കണം. സെറ്റിങ്ങ്സില്‍ പോയാല്‍ ഓരോ പോസ്റ്റിനും ടൈറ്റില്‍ കൊടുക്കണം എന്ന ഓപ്ക്ഷന്‍ കാണാവുന്നതാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ