2007, മാർച്ച് 13, ചൊവ്വാഴ്ച

പുലിവാല്‍ കല്യാണം


കൊളപ്പഞ്ചെറി പഞ്ചായത്തിലെ ഒരു തയ്യല്‍ കടക്കാരന്‍ പനക്കാരിയായ ഒരു പെന്നുമായി പ്രേമത്തിലാണു.
പെന്നിന്റെ അച്ചനെ ഈ ബന്ധത്തില്‍ എതിര്‍പ്പാണു,ഒരു ഗള്‍ഫ്‌ കാരനെകൊണ്ടു കെട്ടിക്കാനണു അയാലുടെ ആഗ്രഹം.
നമ്മുടെ നായകന്‍ ഒരു എഴുത്തുകാരനായിരുന്നു. ആ വര്‍ഷത്തെ ജ്നാനപീത അവാര്‍ദ്‌ അയള്‍ക്കു ലഭിച്ചു.സമ്മാനം കിട്ടിയ 10 ലക്ഷം രൂപ വച്ചു അയാളൊരു ഒരു കോടി രൂപയുടെ വീടു പണിയുന്നു. എന്നിട്ടു അന്തസ്സായി പൊയി പെണ്ണു ചോധിക്കാന്‍ പോകുന്ന
അപ്പോഴേക്കും അവളുടെ വിവാഹം ഉരപ്പിച്ചിരുന്നു
അവലുടെ വിവാഹത്തിന്റെ അതേ ദിവസം തന്നെ വീടിന്റെ പാലുകാച്ച്‌
വീടിന്റെ പാലുകാചും കല്യാനവും പൂജ ചെയ്യുന്നതു ഭഗവാനന്ദ ഭട്ട്‌. പാലുകാചു കല്യനം
കല്യാനം പാലുകാച്ചു
താലി വരന്റെ കയ്യില്‍ എടുത്തു കൊടുതിട്ട്‌ പൂജാരി ഇരങ്ങി ഓടി.
പിന്നാലെ പെണ്ണും ഇരങ്ങി ഓടി.
അപ്പുരത്തു പാലുകാച്ചാന്‍ പാല്‍ അടുപ്പത്തു വെച്ചു കാത്തിരിക്കുകയാനു നമ്മുടെ കാമുകന്‍
പൂജാരി വന്നിട്ടു വേണം തീ കൊളുത്താന്‍
അവള്‍ ഓടി എത്തുമ്പൊഴേക്കും ആ പാലില്‍ വിഷം കലര്‍തി നായകന്‍ മരിക്കുകയാണു.. മരിക്കുകായ്ണ്‍നു
ഇല്ല അവന്‍ മരിച്ചിട്ടില്ല
അവനെ ഹോസ്പിട്ടലില്‍ എത്തിച്ചു
അവള്‍ പിന്നാലെ എതി
ഒപരേശന്‍ തുടങ്ങി
ഒപരേഷന്‍ ദോക്ടര്‍മാര്‍
ദോക്ടര്‍മാര്‍ ഓപ്പരേഷന്‍
അവസാനം ഏട്ടെടുത്ത ജോലി പൂര്‍ത്തിയാക്കാന്‍ വേണ്ടി പൂജാരി
ഹോസ്പ്പിട്ടലില്‍ വെച്ചു അവരുടെ പാലുകാച്ചല്‍ കല്യണം (പുലിവാല്‍ കല്യാണം ) നടത്തികൊടുത്തു.



കടപ്പാട്‌ : Sreenivasa Pai
sreeni.pai.t.s@gmail.com

2 പ്രതികരണങ്ങള്‍:

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL on 2007, മാർച്ച് 14 5:45 PM പറഞ്ഞു...

നല്ല പോസ്റ്റ്. ബ്ലോഗര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനു മോബ്‌ ചാനല്‍ http://www.mobchannel.com & http://vidarunnamottukal.blogspot.com/ ചില പരിപാടികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി താങ്കള്‍ vidarunnamottukal@gmail.com ലേക്ക് ഒരു ഇമെയില്‍ അയക്കുക. വിടരുന്നമൊട്ടുകളില്‍ നിന്നും താങ്കള്‍ക്കു blog invitation ലഭിക്കുന്നതാണ്. താങ്കള്‍ക്കിഷ്ടമുള്ള പോസ്റ്റ് വിടരുന്നമൊട്ടുകളില്‍ പ്രസിദ്ധീകരിക്കുക. എല്ലാ വിഭാഗത്തില്‍ പെട്ട പോസ്റ്റുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു www.mobchannel.com സന്ദര്‍ശിക്കുക..... എന്ട്രികള്‍‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം 31.3.2007 ആണ്.

Sreejith K. on 2007, മാർച്ച് 16 3:43 PM പറഞ്ഞു...

ഇതേ കഥയല്ലേ ‘അഴകിയ രാവണണ്‍’ എന്ന സിനിമയില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രം പറയുന്നത്? ആര് ആരെ കോപ്പിയടിച്ചു എന്നറിഞ്ഞിരുന്നെങ്കില്‍ ഒന്ന്‍ പ്രതിഷേധിക്കാമായിരുന്നു ;)

അക്ഷരത്തെറ്റുകള്‍ കുറച്ചുംകൂടി ശ്രദ്ധിക്കണം കേട്ടോ. ഇതിലിത്തിരി കൂടുതലുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ