2007, മേയ് 17, വ്യാഴാഴ്‌ച

ന. 1 സെക്സ് വാച്ചിംഗ് സിറ്റി-ബാംഗ്ലൂര്‍


ഇന്ത്യയിലെ നമ്പര്‍ വണ്‍ സെക്സ് വാച്ചിംഗ് സിറ്റിയായി മാറുകയാണ്, ബാംഗ്ലൂര്‍. ഇന്റര്‍നെറ്റില്‍ ഓര്‍കുട്ട് തുടങ്ങിയ വെബ്സൈറ്റിലൂടെയും മറ്റുമാണിങ്ങനെ തേടി പോകുന്നവര്‍ കൂടുതല്. ഇന്നലത്തെ മിഡ് ഡേയില്‍ (ബാംഗ്ലൂര്‍ എഡിഷന്‍ ) ഇങ്ങനെ ഒരു ലേഖനം ഉണ്ടായിരുന്നു.
ബാംഗ്ലൂരില്‍ നിന്നു തന്നെ ഏകദേശം എണ്‍പതോളം സെക്സ് കമ്മ്യൂണിറ്റികള്‍ ഇന്ന് ഓര്‍കുട്ടിലുണ്ട്. അതില്‍ കൂടി ഏകദെശം ആറായിരത്തോളം പേരും. 28558 യൂസേഴ്സ് ഓരോ സെക്കന്ദിലും പോണ്‍ സൈറ്റുകള്‍ തേടി പോകുനു എന്നാണ്, കണക്ക്. അതില്‍ നിന്നും 89 ഡോളര്‍ ഓരോ മിനിറ്റിലും അവര്‍ ഇതിനായി ചിലവഴിക്കുന്നു. എന്നല്‍ മെട്രോപോലിത്തന്‍ സിറ്റികളായ മുംബൈ ഡെല്ഹി എന്നിവിടങ്ങളില്‍ സ്ഥിതി നേരെ മറിച്ചാണ്. അവിടെ നിന്നുള്ള ഓര്‍കുട്ട് യൂസേഴ്സിന്റെ എണ്ണവും കുറവാണ്. ഐ ടിയുടെ തലസ്ഥാന നഗരത്തിന്റെ പ്രത്യേകതയാവാം ഇത്,.
ഓര്‍കുട്ട് ഇപ്പോള്‍ ധാരാളം വാര്‍ത്തകള്‍ ശ്രിഷ്ടിക്കുന്നുണ്ട്. മിക്ക സ്ഥലങ്ങളിലും ഓര്‍കുട്ട് നിരോദിച്ചു തുടങ്ങുകയും ചെയ്തു. ഏറെയും കൊച്ചുകുട്ടികളാണ്,അതുവഴി വഴിതെറ്റിപോകുന്നതെന്നാണ്‍ പലരുടേയും അഭിപ്രായം.ഓര്‍കുട്ട് നിരോധിച്ച സ്ഥലത്തും ഓര്‍കുട്ട് ഉപയോഗിക്കാവുന്ന രീതിയിലുള്ള ( പ്രോക്സിക്കെതിരായുള്ള ) ധാരാളം വെബ്സൈറ്റുകളും ഇന്നു നിലവിലുണ്ട്.

ഓര്‍കുട്ട് പോലെ തന്നെ യു ട്യൂബും പല സ്ഥലങ്ങളിലും നിരോധിക്കുന്നുണ്ട്. അപ്ലോഡ് ചെയ്യുന്ന വീഡിയോകള്‍ക്ക് സുരക്ഷിതത്വമില്ലെന്ന കാരണതാലാണിത്.

എന്തായാലും കേരളത്തിലും ഇന്ത്യയില്‍ മറ്റെല്ലാ സ്ഥലങ്ങളിലും ഓര്‍കുട്ട് ഒരു വല്യ സംഭവം തന്നെയായി മാറിയിരിക്കുകയാണല്ലോ.

2 പ്രതികരണങ്ങള്‍:

Sujith Bhakthan on 2007, മേയ് 17 4:05 PM പറഞ്ഞു...

ഓര്‍കുട്ട് ബ്ളോക്ക് ചെയ്യുന്നതിലൂടെ സെക്സ് സൈറ്റുകളിലേക്കുള്ള പ്രയാണം തടയാന്‍ സാധിക്കുമോ?

പുള്ളി on 2007, മേയ് 17 8:49 PM പറഞ്ഞു...

സെക്സിനു പകരം പോര്‍ണ്‍ എന്നല്ലേ ഇവിടെ ചേരുക? അല്ല ചോദിച്ചൂന്നേള്ളൂ...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ