കേരളം = ഏറ്റവുമധികം ലഹരി പാനീയങ്ങള്‍ ചെലവാകുന്ന നാട്.
കള്ള് കുടിച്ച് ലഹരിപ്പുറത്ത് സിന്ദാബാദ് വിളിക്കുകയും, അതിനെ രാഷ്ട്രീയ അവബോധമെന്ന പേരില്‍ ഉളുപ്പില്ലാതെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നവരുടെ സ്വന്തം നാട്.
ചായക്കടയില്‍ ചൂടുള്ള വാര്‍ത്തമാനങ്ങള്‍ മാത്രം. രാഷ്ട്രീയം പറയാം. പരദൂഷണം പറയാം. എന്തും പറയാം.
© Copyright 2009
Bloggertory Blogger Template Designed by Graphic ZONe
Bloggerized by Free Blogger Templates
ചായക്കട || Chayakkata
6 പ്രതികരണങ്ങള്‍:
നാടന്‍ കള്ളും കപ്പയും പിന്നെ കരിമീനും .... എന്‍ജോയ് !!!
സുജിത്ത്, ഫോട്ടോസ് കൊള്ളാം പക്ഷേ “കള്ള് കുടിച്ച് ലഹരിപ്പുറത്ത് സിന്ദാബാദ് വിളിക്കുകയും, അതിനെ രാഷ്ട്രീയ അവബോധമെന്ന പേരില്‍ ഉളുപ്പില്ലാതെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നവരുടെ സ്വന്തം നാട്.
” എന്നു സ്റ്റീരിയോ ടൈപ്പ് ചെയ്തത് ശരിയായില്ല...
thaankalude aa comment, thaankalude saamoohya avabhodhamillaayma velivaakkunnu.. enthaayaalum padam kollaam
ഹ..ഹ...സുജിത്തേ,ഇ-മെയില്‍ ഫോര്‍വേഡായി ഇത് കിട്ടിയിരുന്നു,എന്തായാലും അതൊരു പബ്ലിക് സ്ഥലത്ത് പോസ്റ്റിയത് നന്നായി,പക്ഷേ പുള്ളിയുടെ കമന്റ് ഞാന്‍ കൊപ്പേസ്റ്റുന്നു..!
എനിക്കാ മൂന്ന് ഗ്ലാസ്സില്‍ ഉള്ളത് “ഒഴിച്ച്” ബാക്കിയുള്ളത് ഞാന്‍ തീര്‍ത്തോളാം..
നല്ല പടം ട്ടാ.
:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ