DEAR FRIENDS,
Expatriates working in Dubai below the salary range AED 2000 end up living within the accommodations like this, if the company accommodation is not provided.May God Bless them all to find the work in their own country.
2007, മേയ് 24, വ്യാഴാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
6 പ്രതികരണങ്ങള്‍:
ദുബായിയിലും ഇങ്ങനെയൊക്കെയാണോ ? അല്ല ആര്‍ക്കറിയാം...
Goesh!!!! Is it for real?
ശരിക്കും ഞെട്ടിപ്പിക്കുന്ന കാഴ്ച:(
ഭക്താ ...
ഇത് ദുബൈയില്‍ നിന്നുള്ള കാഴ്ചയാണെന്നു തോന്നുന്നില്ല. എവിടെ നിന്നും ലഭിച്ചതാണിത്..? അതില്‍ ഇത് ദുബൈയില്‍ ആണെന്നുഎഴുതിയിട്ടുണ്ടായിരുന്നോ..?
പല സ്ഥലങ്ങളിലും ഒരു മുറിയില്‍ ആറോ, ഏഴോ ഡബിള്‍ ഡക്കര്‍ കട്ടിലുകള്‍ ഇട്ട് 14-15 പേരോളം താമസിക്കുന്നത് കണ്ടിട്ടുണ്ട്. അല്ലാതെ ഇത്തരം ഒരു ഭീകരാവസ്ഥ ഒന്നും ദുബൈയിലോ, യു.എ.ഇ. യിലെ മറ്റ് എമിറേറ്റുകളിലോ ഇല്ല എന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു.
ദയവു ചെയ്ത് ഈ ഫോട്ടൊകളുടെ ഉറവിടവും, ഇത് എന്തു കൊണ്ടാണ് ദുബൈയില്‍ നിന്നാണെന്ന തോന്നലുണ്ടായതെന്നും ഒന്നു വിശദീകരിക്കാമോ..?
കരയിക്കുന്ന ചിത്ര യാഥാര്‍ത്യം.
കഷ്ടം വക്കുവാന്‍ ഞാനിവിടുന്നൊന്ന് രക്ഷപ്പെടട്ടെ
ഇത് ദുബായിലൊ മറ്റ് ഗള്‍ഫ് രാജ്യത്താണൊയെന്ന് എനിക്ക് തോന്നുന്നില്ല.
വല്ലാത്ത കാഴ്ച.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ